App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?

Aയു എസ് എ

Bചൈന

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• ഗവേഷണം നടത്തിയത് - ജാക്സയും യമാനാഷി സർവ്വകലാശാലയും ചേർന്ന് • ജപ്പാൻറെ ബഹിരാകാശ ഏജൻസി - ജാക്സ • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഗവേഷണം നടത്തിയത്


Related Questions:

ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?
അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?