App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?

Aമിംഗ് വെൻ

Bലിയു യാങ്

Cവാങ് യാപ്പിംഗ്

Dബേയ് ലിങ്

Answer:

C. വാങ് യാപ്പിംഗ്

Read Explanation:

ബഹിരാകാശയാത്രികയായ വാങ് യാപിംഗ്, ഷെൻഷൗ-13 ദൗത്യത്തിൽ തന്റെ ആദ്യത്തെ എക്സ്ട്രാ വെഹിക്കുലാർ ഓപ്പറേഷനിൽ ബഹിരാകാശത്ത് നടന്ന ആദ്യത്തെ ചൈനീസ് വനിതയായി.


Related Questions:

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?
സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?
ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?