App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?

Aആൻഡ്രൂ കാർനെഗി

Bഅരിയാന ഹഫിംഗ്ടൺ

Cമാത്യു ബോൾട്ടൺ

Dറിച്ചാർഡ് ബ്രാൻസൻ

Answer:

D. റിച്ചാർഡ് ബ്രാൻസൻ


Related Questions:

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?
2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം ഏത് ?
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?