App Logo

No.1 PSC Learning App

1M+ Downloads
ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപകൻ?

Aബി.ആർ.അംബേദ്‌കർ

Bദാദാഭായ് നവറോജി

Cരാജാറാം മോഹൻറായ്

Dദേവേന്ദ്രനാഥ ടാഗോർ

Answer:

A. ബി.ആർ.അംബേദ്‌കർ

Read Explanation:

അധസ്ഥിതരുടെ ഉന്നമനത്തിനായി ആണ് ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്.


Related Questions:

"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?
ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
The Rajamundri Social Reform Association to encourage widow re-marriage was founded in 1871 by