1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' എന്ന പുസ്തകത്തിലൂടെ ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്.
അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്.
ഭാഷാപരമായ ബുദ്ധി
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
ദൃശ്യ - സ്ഥലപരമായ ബുദ്ധി
ശാരീരിക - ചലനപരമായ ബുദ്ധി
സംഗീതപരമായ ബുദ്ധി
വ്യക്ത്യാന്തര ബുദ്ധി
ആന്തരിക വൈയക്തിക ബുദ്ധി
പ്രകൃതിപരമായ ബുദ്ധി
അസ്തിത്വപരമായ ബുദ്ധി