Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aഡാനിയൽ ഗോൾമാൻ

Bഹോവാർഡ് ഗാർഡ്നർ

Cസ്പിയർമാൻ

Dതോൺഡൈക്

Answer:

B. ഹോവാർഡ് ഗാർഡ്നർ

Read Explanation:

1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്. ഭാഷാപരമായ ബുദ്ധി യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി ദൃശ്യ - സ്ഥലപരമായ ബുദ്ധി ശാരീരിക - ചലനപരമായ ബുദ്ധി സംഗീതപരമായ ബുദ്ധി വ്യക്ത്യാന്തര ബുദ്ധി ആന്തരിക വൈയക്തിക ബുദ്ധി പ്രകൃതിപരമായ ബുദ്ധി അസ്തിത്വപരമായ ബുദ്ധി


Related Questions:

To make efficient use of lesson time, to co-ordinate classroom resources and space and to manage students behaviour are the components of:
The three domains of Bloom's taxonomy are:
What is the key feature distinguishing an excursion from a field trip?
സാമാന്യവത്കരങ്ങളിലും സാധ്യതയുള്ള അനുമാനങ്ങളിലും എത്തിച്ചേരാൻ വേണ്ടി പ്രയോഗിക്കുന്ന യുക്തിചിന്തനരീതികളാണ് ?
Who is the author of the book “The tall tale brain’?