ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?Aസുഡാൻ ഡൈBBenedict's reagentCസഫ്രാനിൻDഇതൊന്നുമല്ലAnswer: A. സുഡാൻ ഡൈ Read Explanation: ബാക്റ്റീരിയകളിൽ കാണപ്പെടുന്ന ലിപിഡ് തരികൾ- ലിപിഡുകൾ സംഭരിക്കുന്നു. ഈ തരികൾ കണ്ടുപിടിക്കാൻ സുഡാൻ ഡൈ ഉപയോഗിക്കുന്നുRead more in App