Challenger App

No.1 PSC Learning App

1M+ Downloads
ബാക്റ്റീരിയൽ കോഞ്ചുഗേഷൻ കണ്ടെത്തിയത് ആരെല്ലാം ?

ALederberg, Tatum

Bbeadle ആൻഡ് tatum

Cleuvenhook

Dഇവരാരുമല്ല

Answer:

A. Lederberg, Tatum

Read Explanation:

Conjugation •കണ്ടുപിടിച്ചത് Lederberg, Tatum എന്നിവർ ചേർന്നാണ്. •Bacteria -E coli


Related Questions:

ഡിഎൻഎയുടെ A രൂപം നിരീക്ഷിക്കാൻ ആവശ്യമായ അവസ്ഥ എന്താണ്?
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?
മൈറ്റോകോൺ‌ഡ്രിയൽ ജനിതക കോഡിന്റെ കാര്യത്തിൽ UGA ഒരു ____________ കോഡോൺ ആണ്.
ഷൈൻ-ഡാൽഗാർനോ സീക്വൻസ് ____________________ ൽ ഉണ്ട്
80S റൈബോസോമുകളിലെ "S" എന്നത് _______________ ആണ്