App Logo

No.1 PSC Learning App

1M+ Downloads
ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?

Aസുപ്രീം കോടതി ജഡ്ജി

Bഹൈക്കോടതി ജഡ്ജി

Cരാഷ്‌ട്രപതി

DRBI ഗവർണർ

Answer:

D. RBI ഗവർണർ

Read Explanation:

  • ഇന്ത്യയിൽ ബാങ്കിങ് ഒബ്ഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം -1995 
  • ബാങ്കിങ് മേഖലയിലെ പരാതി പരിഹാരത്തിന് റിസേർവ് ബാങ്ക് നിയമിക്കുന്ന ഓഫീസറാണ് ബാങ്കിങ് ഒബ്ഡ്സ്മാൻ 

Related Questions:

അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964ൽ സ്ഥാപിതമായ സ്ഥാപനം ഏത് ?
ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത് ആരാണ് ?
ലോകായുക്ത ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?