Challenger App

No.1 PSC Learning App

1M+ Downloads

ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍ ഏവ?

  1. ഹയര്‍ പര്‍ച്ചേസിന് വായ്പ നല്‍കുന്നു
  2. വീടു നിര്‍മ്മാണത്തിനു വായ്പ നല്‍കുന്നു
  3. സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു
  4. ചിട്ടികള്‍ നടത്തുന്നു

    A4 മാത്രം

    Bഇവയെല്ലാം

    C3, 4 എന്നിവ

    D2, 4 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ധനകാര്യ സ്ഥാപനങ്ങൾ - നിക്ഷേപം ,വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ
    • ബാങ്കുകൾ ,ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് രണ്ട് തരം ധനകാര്യ സ്ഥപനങ്ങൾ 
    • ബാങ്കിതര സ്ഥാപനങ്ങൾ - ധനകാര്യ രംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ 

    ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നവ 

    • ബാങ്കിതര ധനകാര്യ കമ്പനികൾ 
    • മ്യൂച്വൽഫണ്ട് 
    • ഇൻഷൂറൻസ് കമ്പനികൾ 

    ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍

    • ഹയര്‍ പര്‍ച്ചേസിന് വായ്പ നല്‍കുന്നു
    • വീടു നിര്‍മ്മാണത്തിനു വായ്പ നല്‍കുന്നു
    • സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു
    • ചിട്ടികള്‍ നടത്തുന്നു

    Related Questions:

    സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?
    താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?
    ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനമെവിടെ ?

    താഴെപ്പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം?

    1. നോട്ട് അച്ചടിച്ചിറക്കല്‍
    2. വായ്പ നിയന്ത്രിക്കല്‍
    3. സര്‍ക്കാരിന്റെ ബാങ്ക്
    4. ബാങ്കുകളുടെ ബാങ്ക്
      NABARD ൻറെ പൂർണരൂപമെന്ത് ?