App Logo

No.1 PSC Learning App

1M+ Downloads
വിദേശത്ത് ആദ്യമായി ബ്രാഞ്ച് തുടങ്ങിയ ഇന്ത്യൻ ബാങ്ക് ഏതാണ് ?

Aബാങ്ക് ഓഫ് ജയിപ്പൂർ

Bബാങ്ക് ഓഫ് ഇന്ത്യ

Cകാനറ ബാങ്ക്

Dബാങ്ക് ഓഫ് മൈസൂർ

Answer:

B. ബാങ്ക് ഓഫ് ഇന്ത്യ


Related Questions:

ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്?
ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം ഏത് ?
മുദ്ര ബാങ്ക് സ്ഥാപിതമായത് ഏത് വർഷം ?
ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?