Challenger App

No.1 PSC Learning App

1M+ Downloads
ബാബറുടെ ആത്മകഥയായ ' തുസുക് ഇ ബാബരി ' ഏത് ഭാഷയിലാണ് എഴുതപ്പെട്ടത് ?

Aപേർഷ്യൻ

Bഅറബി

Cതുർക്കിഷ്

Dപുഷ്‌തോ

Answer:

C. തുർക്കിഷ്

Read Explanation:

അബ്ദുൽ റഹീം ഖാനാണ് ഈ ആത്മകഥ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്. യൂറോപ്പിൽ നല്ല പ്രതികരണം ലഭിച്ച ഈ ആത്മകഥ യൂറോപ്പിലെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ആത്മകഥകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ രാജാവാണ് ബാബർ.


Related Questions:

മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആരാണ് ?
അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?
ഹുമയൂണിന്റെ ഭരണത്തിന്റെ രണ്ടാം പകുതി കാലഘട്ടം ഏതാണ് ?
ബാബ൪ എന്ന പദത്തിൻ്റെ അ൪തഥ൦ എന്താണ് ?
അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?