Challenger App

No.1 PSC Learning App

1M+ Downloads
ബാറ്ററിയിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത് എന്താണ്?

Aശുദ്ധജലം

Bപെട്രോളിയം ജെല്ലി

Cനേർപ്പിച്ച സൾഫ്യൂരിക് ആസിഡ്

Dഉപ്പുവെള്ളം

Answer:

C. നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്

Read Explanation:

  • ബാറ്ററിയിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത് - നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് 


Related Questions:

ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്