Challenger App

No.1 PSC Learning App

1M+ Downloads
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?

Aമാനസാന്തരം

Bഹിരണ്യം

Cകളിത്തോഴി

Dസഹശയനം

Answer:

B. ഹിരണ്യം

Read Explanation:

  • മലയാളത്തിൻ്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ആദ്യ നോവൽ - ഹിരണ്യം
  • മാനസാന്തരം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിത
  • മഹാകവി ചങ്ങമ്പുഴ രചിച്ച നോവലാണ് കളിത്തോഴി
  • ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ മറ്റൊരു കവിതയാണ് സഹശയനം

Related Questions:

നായ പ്രധാന കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത് ?
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?