App Logo

No.1 PSC Learning App

1M+ Downloads
വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

Aദാഹമുക്തി പദ്ധതി

Bവേനൽ കുളിർമ പദ്ധതി

Cഹരിത മധുരം പദ്ധതി

Dവേനൽ മധുരം പദ്ധതി

Answer:

D. വേനൽ മധുരം പദ്ധതി

Read Explanation:

• കടുത്ത വേനൽക്കാലത്ത് തണ്ണിമത്തൻ്റെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി • "ആർക മണിക്" വിഭാഗത്തിൽപ്പെട്ട തണ്ണിമത്തനുകളാണ് കൃഷി ചെയ്തത് • കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് തണ്ണിമത്തൻ കൃഷി നടത്തിയത്


Related Questions:

പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
2024 ൽ കേരള സർക്കാരിൻ്റെ "ട്രൈബൽ പ്ലസ്" പദ്ധതി നടത്തിപ്പിൽ ഒന്നാമതെത്തിയ പഞ്ചായത്ത് ?
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
ചരിത്രത്തിൽ ആദ്യമായി സമുദ്രത്തിനടിയിൽ 5 കിലോമീറ്റർ ആഴത്തിലേക് ഇന്ത്യൻ പൗരന്മാരെ എത്തിച്ച പേടകം
What was the initial focus of 'Akshaya' project?