ബാലവേല വിരുദ്ധദിനം ഏത് ?Aജൂൺ 12Bജൂൺ 14Cജൂൺ 17Dജൂൺ 20Answer: A. ജൂൺ 12 Read Explanation: അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 2003 മുതലാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്.Read more in App