App Logo

No.1 PSC Learning App

1M+ Downloads
ബാല്യം എന്നത് ഏത് പ്രായ വിഭാഗത്തിലാണ് വരുന്നത് ?

A0 - 2 വയസ്സുവരെ

B13 - 18 വയസ്സുവരെ

C10 - 20 വയസ്സുവരെ

D3 - 12 വയസ്സുവരെ

Answer:

D. 3 - 12 വയസ്സുവരെ

Read Explanation:

ബാല്യം (Childhood):

ബാല്യത്തെ 3 ആയി വിഭജിച്ചിട്ടുണ്ട്:

 

 

 


Related Questions:

ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് :
മൂന്നാം ക്ലാസിൽ അധ്യാപകൻ ഗുണനവസ്തുതകൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടു. പക്ഷേ മഞ്ചാടിക്കുരു ഉപയോഗിച്ച് ഇതേ ആശയം എളുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞു. ഇതെങ്ങനെ വിശദീകരിക്കാം ?
തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് :
The term need for achievement is coined by:
Which of this is not a characteristic of Adolescence?