Challenger App

No.1 PSC Learning App

1M+ Downloads

ബാഹ്യഗ്രഹങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. ബുധൻ
  2. വ്യാഴം
  3. ചൊവ്വ
  4. ശനി

    Aഇവയൊന്നുമല്ല

    Bഎല്ലാം

    C2 മാത്രം

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    • “വാതക ഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ - ബാഹ്യഗ്രഹങ്ങൾ (ജോവിയൻ ഗ്രഹങ്ങൾ)
    • ബാഹ്യഗ്രഹങ്ങൾ (Outer Planets) വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ 

    Related Questions:

    Man and Biosphere Programme ആരംഭിച്ച വർഷം ?
    യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ Endangered Species Act (ESA) പാസ്സാക്കിയ വർഷം ?
    Which among the following country is considered to have the world’s first sustainable biofuels economy?

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. കാലാവസ്ഥ ഭൂപടം
    2. രാഷ്ട്രീയ ഭൂപടം
    3. കാർഷിക ഭൂപടം
    4. വ്യാവസായിക ഭൂപടം
      അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?