Challenger App

No.1 PSC Learning App

1M+ Downloads
'ബാഹ്യസിലിക്കേറ്റ് മണ്ഡലം' എന്ന പേരിൽ അറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?

Aമാന്റിൽ

Bഭൂവൽക്കം

Cപുറക്കാമ്പ്

Dഅകക്കാമ്പ്

Answer:

B. ഭൂവൽക്കം

Read Explanation:

ഭൂവൽക്കം

  •  ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ്   ഭൂവൽക്കം 

  • ബാഹ്യ സിലിക്കേറ്റ് മണ്ഡലം എന്ന പേരിലും ഭൂവൽക്കം അറിയപ്പെടുന്നു.


Related Questions:

ഭൂമിയുടെ പുറംതോടിന്റെ 98% വരുന്ന 8 മൂലകങ്ങളിൽ ഏതാണ് ഇവയിൽ ഉൾപ്പെടുന്നത്?

1. ഓക്സിജൻ

2. മഗ്നീഷ്യം

3. പൊട്ടാസ്യം

4. സോഡിയം

Radius of the earth is estimated as :

ഭൂമിയുടെ ഘടന സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും, ഊഷ്മാവ് കുറയുന്നു.
  2. സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിയാൽ എന്നാണ്.
  3. അധോ മാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ, ദ്രാവകാവസ്ഥയാണ്.
  4. അകക്കാമ്പിലെ പദാർത്ഥങ്ങൾ, ഖരാവസ്ഥയിൽ കാണുന്നതിന് കാരണം, ഭൂമിയുടെ കേന്ദ്ര ഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.
    What state of matter is the outer core?
    About how many years ago did photosynthesis begin in the ocean?