App Logo

No.1 PSC Learning App

1M+ Downloads
ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?

Aആറുമാസത്തിനു ശേഷം ആവശ്യമാണ്

Bഒരു വർഷത്തിനുശേഷം ആവശ്യമാണ്

Cരണ്ടു വർഷത്തിനുശേഷം ആവശ്യമാണ്

Dആവശ്യം ഇല്ല

Answer:

B. ഒരു വർഷത്തിനുശേഷം ആവശ്യമാണ്

Read Explanation:

വാഹന എഞ്ചിനിൽ  നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന്, കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ്, ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ് (Bharath Stage Emission Standard). 

  • ഇന്ത്യയിൽ നിലവിലുള്ള മലിനീകരണ മാനദണ്ഡം, BS VI ആണ്.
  • BS VI ഇന്ത്യയിൽ നിലവിൽ വന്നത്, 2020 ഏപ്രിൽ 1 നാണ്.  

BS IV ഉം,  BS VI ഉം  തമ്മിലുള്ള പ്രധാന വ്യത്യാസം, സൾഫറിന്റെ അംശത്തിലാണ്. 

  1. BS IV ഇന്ധനത്തിൽ 50 ppm സൾഫർ അടങ്ങിയിട്ടുണ്ട്.  
  2. BS VI ഇന്ധനത്തിൽ 10 ppm സൾഫർ അടങ്ങിയിട്ടുണ്ട്.

Related Questions:

മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
The crumple zone is :
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ