App Logo

No.1 PSC Learning App

1M+ Downloads
ബിസിനസുമായ് ബന്ധപ്പെട്ട പ്രക്രിയകളും അവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ പ്രാപ്തമാക്കുന്ന സംവിധാനം ?

Aഉപഭോക്‌തൃ ബന്ധ നിർവ്വഹണം

Bമാർക്കറ്റിങ് ഓട്ടോമേഷൻ

Cസർവീസ് ഓട്ടോമേഷൻ

Dഇതൊന്നുമല്ല

Answer:

A. ഉപഭോക്‌തൃ ബന്ധ നിർവ്വഹണം


Related Questions:

ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?
2022ൽ ഏത് രാജ്യത്തിന്റെ 7 ബാങ്കുകളെയാണ് സ്വിഫ്റ്റ് ശൃംഖലയിൽ നിന്ന് പുറത്താക്കിയത് ?
വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി ?
What is outsourcing in the context of globalization?
നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?