' ആവശ്യമെന്ന് തോന്നിയാലും ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത ഒരു വ്യക്തയെക്കൊണ്ട് ആ സാധനം വാങ്ങിപ്പിക്കാനുള്ള വില്പനക്കാരന്റെ ബോധപൂർവ്വമായ ശ്രമങ്ങളാണ് സെയിൽസ്മാൻഷിപ്പ് ' ഇത് ആരുടെ വാക്കുകളാണ് ?
Aസ്റ്റീഫൻസൺ
Bജെ സി ജഗാസിയ
Cസെഫ്രെഡ് ഗ്രോസ്
Dഫ്രെഡറിക് ടൈലർ