App Logo

No.1 PSC Learning App

1M+ Downloads
ബിസിസിഐ നൽകുന്ന 2023 ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് ആർക്ക് ?

Aസുനിൽ ഗവാസ്‌കർ

Bവിരേന്ദർ സെവാഗ്

Cവി വി എസ് ലക്ഷ്മൺ

Dരവി ശാസ്ത്രി

Answer:

D. രവി ശാസ്ത്രി

Read Explanation:

  • ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിലെ പങ്കാളിയും ഇന്ത്യൻ ടീം മുൻ പരിശീലകനും ക്രിക്കറ്റിൽ കമൻ്റേറ്ററുമാണ് രവി ശാസ്ത്രി.
  • 2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് - ശുഭ്മാൻ ഗിൽ.

Related Questions:

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?
2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ യുവ പുരസ്‌കാരത്തിന് അർഹനായ മലയാളി ?

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?