App Logo

No.1 PSC Learning App

1M+ Downloads
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?

Aനിതിൻ മേനോൻ

Bകെ എൻ അനന്തപദ്മനാഭൻ

Cജോസ് കുരിശിങ്കൽ

Dകെ എൻ രാഘവൻ

Answer:

B. കെ എൻ അനന്തപദ്മനാഭൻ

Read Explanation:

• 2020-2021 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയത് - വൃന്ദാ രതി • 2021-2022 വർഷത്തെ പുരസ്‌കാരം നേടിയത് - ജയരാമൻ മദൻഗോപാൽ • 2022-2023 വർഷത്തെ പുരസ്‌കാരം നേടിയത് - രോഹൻ പണ്ഡിറ്റ് • പുരസ്‌കാരം നൽകുന്നത് - ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ


Related Questions:

മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
2022 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?