Challenger App

No.1 PSC Learning App

1M+ Downloads
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?

Aമുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Bകൂതബ്ദ്ദീൻ ഐബക്ക്

Cമുഹമ്മദ് ബിൻ യൂസുഫ്

Dമുഹമ്മദ് ഗസ്നി

Answer:

A. മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Read Explanation:

ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ-മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്- മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി


Related Questions:

ഇൽബാരിവംശം എന്നറിയപ്പെടുന്നത്
ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?
ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?
ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി ?
അടിമവംശ സ്ഥാപകൻ ആര്?