App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?

Aഎൻ വി കൃഷ്ണ വാര്യർ

Bജോസഫ് മുണ്ടശ്ശേരി

Cപി പത്മനാഭൻ കുറിപ്പ്

Dവൈലോപ്പിള്ളി രാഘവൻപിള്ള

Answer:

A. എൻ വി കൃഷ്ണ വാര്യർ

Read Explanation:

എൻ .വി . കൃഷ്ണ വാര്യർ

  • ആട്ടക്കഥ - കഥകളിയുടെ സാഹിത്യ രൂപം 
  • എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം 
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാര്യർ 
  • ബുദ്ധചരിതം ആട്ടക്കഥ രചിച്ചത് - എൻ വി കൃഷ്ണ വാര്യർ
  • എൻ. വി . കൃഷ്ണവാര്യരുടെ തൂലികാ നാമം - എൻ. വി 

എൻ. വി . കൃഷ്ണവാര്യരുടെ പ്രധാന കൃതികൾ 

  • ഗാന്ധിയും ഗോഡ്സെയും 
  • കാളിദാസന്റെ സിംഹാസനം 
  • ഇബിലീസുകളുടെ നാട്ടിൽ (നാടകം )
  • ഉണരുന്ന ഉത്തരേന്ത്യ 

Related Questions:

വിശ്വാമിത്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
മികച്ച തിരക്കഥക്ക് എം.ടി.വാസുദേവൻ നായർക്ക് എത്ര തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
തിരുവലഞ്ചുഴി ലിഖിതത്തിൽ ചുവടെ കൊടുത്ത ഏതു രാജാവിൻറെ പേരാണ് പരാമർശിച്ചിട്ടുള്ളത് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?