App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aഅശ്വഘോഷൻ

Bശൂദ്രകൻ

Cഹരിസേനൻ

Dകാളിദാസൻ

Answer:

A. അശ്വഘോഷൻ

Read Explanation:

ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്.


Related Questions:

The book 'A Century is not Enough' is connected with whom?
അക്ഷര ലക്ഷം പദ്ധതിയുടെ ഭാഗമായി സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ കാർത്യായാനി അമ്മയുടെ ജീവിതം ആസ്പദമാക്കി വികാസ് ഖന്ന രചിച്ച ചിത്രകഥ പുസ്തകം ഏതാണ് ?
Two years eight months and twenty eight nights ആരുടെ കൃതിയാണ്?
മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന, വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ സമഗ്ര ജീവചരിത്രം?
Who is the author of the book ' Your best day is today '?