Challenger App

No.1 PSC Learning App

1M+ Downloads
മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന, വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ സമഗ്ര ജീവചരിത്രം?

Aടാറ്റയുടെ വിജയരഹസ്യങ്ങൾ

Bരത്തൻ ടാറ്റ- ഒരു ഇന്ത്യൻ വിജയഗാഥ

Cരത്തൻ ടാറ്റ: ജീവിതവും ദർശനങ്ങളും

Dഇന്ത്യയുടെ വ്യവസായ ഭീമൻ: രത്തൻ ടാറ്റ

Answer:

B. രത്തൻ ടാറ്റ- ഒരു ഇന്ത്യൻ വിജയഗാഥ

Read Explanation:

  • രചിച്ചത് - ആർ റോഷൻ


Related Questions:

അടുത്തിടെ പുറത്തിറങ്ങിയ പുസ്തകമായ "യു മസ്റ്റ് നോ യുവർ കോൺസ്റ്റിറ്റ്യൂഷൻ (You must know your constitution)" എന്നതിൻറെ രചയിതാവ് ആരാണ് ?
Who wrote the book 'Reenchantment - Masterworks of Sculpture in Village Temples of Bihar and Orissa'?
Author of Coolie:
അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?