Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധമതത്തിലെ സ്ത്രീ സന്യാസിനികൾക്ക് നൽകിയിരുന്ന പേര് എന്താണ്

Aഭിക്ഷുണികൾ

Bസാദ്വികൾ

Cസന്യാസിനികൾ

Dനൂനകൾ

Answer:

A. ഭിക്ഷുണികൾ

Read Explanation:

ബുദ്ധമതത്തിൽ സ്ത്രീ സന്യാസിനികൾ 'ഭിക്ഷുണികൾ' എന്നും പുരുഷ സന്യാസികൾ 'ഭിക്ഷുക്കൾ' എന്നും അറിയപ്പെട്ടിരുന്നു.


Related Questions:

ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?