മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?AഡൽഹിBകൊൽക്കത്തCപാറ്റ്നDവരാണാസിAnswer: C. പാറ്റ്ന Read Explanation: മൗര്യരാജ്യത്തിൻ്റെ തലസ്ഥാനമായ പാടലിപുത്രം (ഇന്നത്തെ പാറ്റ്ന) നഗരത്തെക്കുറിച്ച് മെഗസ്തനീസ് എന്ന ഗ്രീക്ക് രാജപ്രതിനിധിയുടെ വിവരണംRead more in App