"ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?Aവില്യം സ്റ്റേൺBഡോ.സി.എച്ച്.റൈസ്Cആൽഫ്രഡ് ബിനെDടെർമാൻAnswer: A. വില്യം സ്റ്റേൺ Read Explanation: ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ) "ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് - വില്യം സ്റ്റേൺ (ജർമൻ മനശാസ്ത്രജ്ഞൻ) മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. IQ = MA/CA X 100 Read more in App