ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?Aസ്പിയർമാൻBതോൺഡൈക്ക്Cതഴ്സ്റ്റൺDഗാർഡ്നർAnswer: A. സ്പിയർമാൻ Read Explanation: ദ്വിഘടക സിദ്ധാന്തം (Two Factor Theory) സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്. ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :- (i) സാമാന്യഘടകം (g factor = general factor) (ii) വിശിഷ്ട ഘടകം (s factor = specific factor) Read more in App