App Logo

No.1 PSC Learning App

1M+ Downloads
"ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു (Intelligence re-framed)" എന്ന പുസ്തകത്തിൽ ഗാർഡനർ എത്ര തരം ബുദ്ധികളെകുറിച്ച് പറയുന്നു ?

A2

B4

C7

D8

Answer:

A. 2

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • 1993 ല്‍ രചിച്ച 'Frames of mind' എന്ന പുസ്തകത്തിലാണ് ആദ്യത്തെ ഏഴ് ബുദ്ധികളെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
  • 1999 ല്‍ രചിച്ച 'Intelligence re-framed : multiple intelligence for the 21st century' എന്ന ഗ്രന്ഥത്തിലാണ് മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒടുവിലത്തേതിനെ കുറിച്ച് വേണ്ടത്ര വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി



Related Questions:

ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഉപയോഗിക്കുന്ന ശോധകം ?
ബുദ്ധി വ്യവഹാരത്തിന് ക്രിയകൾ , ഉള്ളടക്കം, ഫലം എന്നിങ്ങനെ ത്രിമാന മാതൃകയാണ് ഉള്ളത് എന്ന് പറഞ്ഞതാര് ?
A child whose mental age is much lower than his chronological age can be considered as:
ഒരു വസ്തുതയെ വിശകലനം ചെയ്ത് കാര്യകാരണ സഹിതം മനസിലാക്കി ചിന്തിക്കാനുള്ള കഴിവ് :
താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?