Challenger App

No.1 PSC Learning App

1M+ Downloads
"ബുദ്ധിസ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആദർശത്തിനു മാത്രമേ ആത്മാവിൻ്റെ വിശപ്പടക്കാൻ കഴിയൂ." ഇത് ആരുടെ വാക്കുകൾ?

Aഡോ. ബി.ആർ. അംബേദ്ക്കർ

Bബാലഗംഗാധര തിലക്

Cസുഭാഷ് ചന്ദ്ര ബോസ്

Dഗോപാല കൃഷ്ണ ഗോഖലേ

Answer:

C. സുഭാഷ് ചന്ദ്ര ബോസ്

Read Explanation:

  • "ബുദ്ധിസ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആദർശത്തിനു മാത്രമേ ആത്മാവിൻ്റെ വിശപ്പടക്കാൻ കഴിയൂ."-സുഭാഷ് ചന്ദ്ര ബോസ്
  • ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്-ഡോ. ബി. ആർ. അംബേദ്കർ

 


Related Questions:

“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?
Who hailed Muhammed Ali Jinnah as ' ambassador of Hindu - Muslim Unity ?
ആധുനിക ഭാരതത്തിൻ്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?
ഏത് കോട്ടയിലെ തടവിൽ കഴിയുമ്പോൾ ആണ് ജവഹർലാൽ നെഹ്‌റു ' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ?