App Logo

No.1 PSC Learning App

1M+ Downloads
ബുവർ ജനവിഭാഗം പിന്നീട് ഏത് പേരിൽ അറിയപ്പെട്ടു?

Aആഫ്രിക്കാനർ

Bസാൻ

Cഖോസാ

Dസുലു

Answer:

A. ആഫ്രിക്കാനർ

Read Explanation:

പിൽക്കാലത്ത് ബുവർ ജനവിഭാഗം ആഫ്രിക്കാനർ എന്ന പേരിൽ അറിയപ്പെട്ടു. ഇവരുടെ ഭാഷയേയും സംസ്കാരത്തെയും ആഫ്രിക്കാൻസ് എന്നു വിളിച്ചു.


Related Questions:

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് വർഷത്തിലാണ്?
ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ് കോളനിയിലെ ഔദ്യോഗിക ഭാഷയായി ഏത് ഭാഷയെ തിരഞ്ഞെടുത്തു?
ബ്രിട്ടീഷുകാർ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി എത്തിയ നൂറ്റാണ്ട് ഏത്?
1948-ൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ഏതാണ്?
"മഹാവർണ്ണവിവേചനം" എന്നറിയപ്പെടുന്ന വ്യവസ്ഥ ഏത്?