ബെൻസീൻ (Benzene) ഏത് വിഭാഗത്തിൽ പെടുന്ന ഓർഗാനിക് സംയുക്തമാണ്?Aഅരോമാറ്റിക് (Aromatic)Bഅലിഫാറ്റിക്Cഅലിസൈക്ലിക്Dഹെറ്ററോസൈക്ലിക്Answer: A. അരോമാറ്റിക് (Aromatic) Read Explanation: ബെൻസീൻ ഒരു പ്രത്യേക വലയഘടനയും സ്ഥിരതയും ഉള്ള അരോമാറ്റിക് സംയുക്തമാണ്. Read more in App