ബേക്കിംഗ് പൗഡർ രാസനാമം എന്താണ്?Aകാൽസ്യം ഹൈഡ്രോക്സൈഡ്Bകാൽസ്യം ഹൈപ്പോക്ലോറൈറ്റ്Cസോഡിയം കാർബണേറ്റ്Dസോഡിയം ബൈകാർബണേറ്റ്Answer: D. സോഡിയം ബൈകാർബണേറ്റ് Read Explanation: അലക്കുകാരം രാസപരമായി സോഡിയം കാർബണേറ്റ് ആണ്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കറിയുപ്പ് രാസപരമായി സോഡിയം ക്ലോറൈഡ് ആണ്Read more in App