ബേപ്പൂർ മുതൽ തിരൂർ വരെ വ്യാപിച്ചു കിടന്ന കേരളത്തിലെ ആദ്യത്തെ റെയിൽ പാത നിർമിച്ച യൂറോപ്യൻ ശക്തി ഏതാണ് ?Aഫ്രഞ്ച്Bബ്രിട്ടീഷ്Cപോർട്ടുഗീസ്Dഡച്ചുകാർAnswer: B. ബ്രിട്ടീഷ് Read Explanation: ചരക്കു ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി 1861 ഇൽ ബേപ്പൂർ മുതൽ തിരൂർ വരെ കേരളത്തിലെ ആദായത്തെ റെയിൽ ആരംഭിക്കുന്നത് .Read more in App