ബൈജു, ബാലൻ, ബഷീർ എന്നിവർ അവരുടെ കൂട്ടുകച്ചവടത്തിലെ ലാഭം പങ്കു വെച്ചത് 1 : 2 : 3 എന്ന അംശബന്ധത്തിലാണ്. ബഷീറിന് 1260 രൂപയാണ് ലാഭമായി കിട്ടിയതെങ്കിൽ ബാലന് കിട്ടിയ ലാഭമെന്ത് ?
A840
B400
C800
D420
Answer:
A. 840
Read Explanation:
x,2x,3x
ബഷീറിന് 1260 രൂപയാണ് ലാഭമായി കിട്ടിയതെങ്കിൽ , 3x = 1260
x = 1260/3 = 420
ബാലന് കിട്ടിയ ലാഭം = 2x = 2 × 420 = 840