Challenger App

No.1 PSC Learning App

1M+ Downloads
ബൊറെയ്ൽ വന്യജീവി സങ്കേതം , ദെഹിംഗ് പത്കായി വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aസിക്കിം

Bമിസോറാം

Cഅസം

Dഇവയൊന്നുമല്ല

Answer:

C. അസം

Read Explanation:

അസമിലെ വന്യജീവി സങ്കേതങ്ങൾ

  • ആംചെങ് വന്യജീവി സങ്കേതം

  • ചക്രശില വന്യജീവി സങ്കേതം

  • ഗരംപാനി വന്യജീവി സങ്കേതം

  • ബൊറെയ്ൽ വന്യജീവി സങ്കേതം

  • പോബിതോറ വന്യജീവി സങ്കേതം

  • ദെഹിംഗ് പത്കായി വന്യജീവി സങ്കേതം


Related Questions:

കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?
രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
2025 ഏപ്രിലിൽ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് "ഡോ. ഭീം റാവു അംബേദ്‌കർ അഭയാരൺ" എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം സ്ഥാപിച്ച സംസ്ഥാനം ?
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ചെയർമാൻ ആര്?
വൈൽഡ് ബേർഡ്‌സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്‌ട് ഭേദഗതി ചെയ്ത വർഷം ഏത് ?