App Logo

No.1 PSC Learning App

1M+ Downloads
ബോംബെ ഡക്കാനിൽ നടപ്പിലാക്കിയ നികുതി സമ്പ്രദായം ഏത് ?

Aസാപ്തി

Bറയറ്റവാരി

Cകോൾസെൻ

Dബോക്സ് ടാക്സ്

Answer:

B. റയറ്റവാരി


Related Questions:

1793 ൽ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
കൽക്കട്ടയിലെ ബർദ്വാൻ രാജയുടെ സിറ്റിപാലസ് ................... റോഡിൽ സ്ഥിതിചെയ്യുന്നു ?
ശാശ്വത ഭൂനികുതിവ്യവസ്ഥ പ്രകാരം സർക്കാരിന് വേണ്ടി നികുതി പിരിച്ചിരുന്നത് ആര് ?
ചാൾസ് കോൺവാലീസ് ജനിച്ച വർഷം ?
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ ?