Challenger App

No.1 PSC Learning App

1M+ Downloads
ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cഅരുണാചൽ പ്രദേശ്

Dഅസം

Answer:

D. അസം

Read Explanation:

ബോഡോലാൻഡിൻ്റെ ആവശ്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച കമ്മീഷൻ - ജി.കെ പിള്ള കമ്മിറ്റി


Related Questions:

ഛത്തീസ്ഗഡിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
അമുൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അടുത്തിടെ "ദേശീയ വിദ്യാഭ്യാസ നയം 2020" പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?