App Logo

No.1 PSC Learning App

1M+ Downloads
ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നതുകൊണ്ടുള്ള പ്രധാന ദോഷമെന്താണ് ?

Aസമയം വളരെയധികം വേണ്ടിവരുന്നു

Bഅദ്ധ്യാപകന്റെ അദ്ധ്വാനഭാരം വർദ്ധിക്കുന്നു

Cപഠനം വെറും കളിയായി തരം താഴുന്നു

Dഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പി ക്കുന്നതിന് തടസ്സമായിരിക്കുന്നു

Answer:

D. ഗുണാത്മകമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പി ക്കുന്നതിന് തടസ്സമായിരിക്കുന്നു

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം
  • വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ - ശരിയായ ബോധനരീതികൾ പ്രാവർത്തികമാക്കേണ്ടതാണ്.
  • വ്യക്തിവ്യത്യാസം പരിഗണിക്കുന്ന വൈവിധ്യമാർന്ന ബോധനരീതികൾ ഫലപ്രദമായ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.
  • സാമൂഹികജ്ഞാനനിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതിനുഗുണമാകുന്ന രീതിയിലുള്ള ബോധന രീതികൾ ആണ് പ്രാവർത്തികമാക്കേണ്ടത്.

 


Related Questions:

Bridges' Chart is associated with
What do knowledge, comprehension, application, analysis, synthesis and evaluation belong to?
വൈകാരിക വികസനത്തെ പറ്റി പഠനം നടത്തി ചാർട്ട് അവതരിപ്പിച്ചതാര്?
In an achievement test, consideration should be given to knowledge, understanding, application, analysis and synthesis. This quality of a test is called:
Which among the following is a 3D learning aid?