ബോധനരീതികളിലൂടെ കുട്ടി നേടുന്ന പരോക്ഷഫലങ്ങളാണ് ?Aവിന്യാസക്രമംBആർജ്ജിതഫലങ്ങൾCബോധനഫലങ്ങൾDബോധനമാതൃകAnswer: B. ആർജ്ജിതഫലങ്ങൾ Read Explanation: പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് - ബോധനഫലങ്ങൾ (Instructional effects) ബോധനരീതികളിലൂടെ കുട്ടി നേടുന്ന പരോക്ഷഫലങ്ങളാണ് ആർജ്ജിതഫലങ്ങൾ (Nurturant effects) Read more in App