App Logo

No.1 PSC Learning App

1M+ Downloads
ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ് ആര് ?

Aലെനിൻ

Bസ്റ്റാലിൻ

Cനിക്കോളാസ്

Dകെരൻസ്‌കി

Answer:

A. ലെനിൻ

Read Explanation:

വർഷങ്ങളായി പിന്നാക്കാവസ്ഥയിലായിരുന്ന റഷ്യയെ സാമ്പത്തിക - ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിക്കാൻ സഹായിച്ച വിപ്ലവമാണ് ബോൾഷെവിക് വിപ്ലവം


Related Questions:

വാട്ട് ഈസ് ടു ബി ഡൺ ? എന്നത് ആയിരുന്നു

1. മെൻഷെവിക്കുകളുടെ അടിസ്ഥാന ഗ്രന്ഥം.

ii. നിയമപരമായ മാർക്സിസ്റ്റുകൾക്കും സാമ്പത്തികവാദത്തിനും എതിരെ.

iii. സാറിന് (Czar) സമർപ്പിച്ച ആവശ്യങ്ങളുടെ ചാർട്ടർ.

ഫെബ്രുവരി വിപ്ലവം നടന്ന വർഷം ഏതാണ് ?
മൂന്നാം ഇന്റർനാഷണൽ വിളിച്ച് കൂട്ടിയത് ആരാണ് ?
റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രണ്ടായി പിളർന്ന വർഷം?
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?