ബ്യൂട്ടിവൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?Aജീവകം DBജീവകം ECജീവകം KDജീവകം BAnswer: B. ജീവകം E Read Explanation: ജീവകം ഇ ശാസ്ത്രീയ നാമം - ടോക്കോഫിറോൾ ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് സസ്യ എണ്ണകളിൽ നിന്നാണ് ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത Read more in App