'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?
Aലോകബാങ്ക്, ലോകാരോഗ്യ സംഘടന
Bലോകാരോഗ്യ സംഘടന, അന്താരാഷ്‌ട്ര നാണയ നിധി
Cലോകബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി
Dലോക കാലാവസ്ഥ സംഘടന, ലോകാരോഗ്യ സംഘടന
Aലോകബാങ്ക്, ലോകാരോഗ്യ സംഘടന
Bലോകാരോഗ്യ സംഘടന, അന്താരാഷ്‌ട്ര നാണയ നിധി
Cലോകബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി
Dലോക കാലാവസ്ഥ സംഘടന, ലോകാരോഗ്യ സംഘടന
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.
2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.