Challenger App

No.1 PSC Learning App

1M+ Downloads
ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് റിയോ ബ്രാൻകോ ലഭിച്ച മലയാളി അഭിഭാഷകൻ ആരാണ് ?

Aരാജേഷ് കുമാർ

Bഎം എഫ് ഫിലിപ്പ്

Cഅനിൽ കുമാർ

Dഅബ്ദുൾ കരീം

Answer:

B. എം എഫ് ഫിലിപ്പ്


Related Questions:

ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യ അഡൽറ്റ് എജ്യൂക്കേഷൻ അസോസിയേഷൻറെ 2024 ലെ ടാഗോർ ലിറ്ററസി ദേശിയ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ദേശീയ പൗരത്വ നിയമത്തെത്തുടർന്ന് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി ?
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?