Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തൃതി ?

A56278 ച.കിമി

B56267 ച.കിമി

C56275 ച.കിമി

D56375 ച.കിമി

Answer:

C. 56275 ച.കിമി

Read Explanation:

  • ഏകദേശം 720 കിമി നീളവും 60 മുതൽ 70 വരെ വീതിയും

  • വിസ്തൃതി - 56275 ച.കിമി


Related Questions:

സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
ഉത്തരമഹാസമതലത്തിൻറെ വടക്ക് സ്ഥിതി ചെയ്യുന്നത് എന്താണ്?
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി
ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?