App Logo

No.1 PSC Learning App

1M+ Downloads
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയ "അഭിനയം അനുഭവം" എന്ന കൃതി രചിച്ചത് ആര് ?

Aഎസ്.എൽ.പുരം സദാനന്ദൻ

Bഭാരത് ഗോപി

Cമോഹൻലാൽ

Dതിക്കുറിശ്ശി സുകുമാരൻ നായർ

Answer:

B. ഭാരത് ഗോപി

Read Explanation:

1995ലാണ് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്‌കാരം ഭാരത് ഗോപിക്ക് ലഭിച്ചത്.


Related Questions:

മുംബൈ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രം ആയി തിരഞ്ഞെടുത്ത ' സേതുവിന്റെ കണക്കുപുസ്തകം ' സംവിധാനം ചെയ്തത് ആരാണ് ?
പ്രഭാ വർമ്മയുടെ "കനൽചിലമ്പ്" എന്ന കാവ്യാഖ്യായികയുടെ ഏകാംഗ ദൃശ്യാവിഷ്കാരം ഏത് പേരിലാണ് അരങ്ങിലെത്തിയത് ?
'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ?
മലയാള സിനിമയിൽ ആദ്യമായി ചലച്ചിത്രഗാനം ആലപിച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആര് ?
ചെമ്മീൻ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതാര് ?